അക്ഷരതെറ്റ് - അക്ഷരത്തെറ്റ്
ചൂണ്ടികാണിക്കുക - ചൂണ്ടിക്കാണിക്കുക
ഇടത്തും വലത്തുമുള്ള പദങ്ങള്‍ എനിക്കു് ഒരേപോലെ വായിക്കാനാവില്ല. മനോജിനു് അതു കഴിയുന്നുണ്ടോ? മനോജ് എഴുതുന്നതില്‍ മിക്കവാറും തന്നെ ഇങ്ങനെ കാണാറുണ്ടു്. 
അത് ഞാന്‍ ഉപയോഗിക്കുന്ന ഇന്പുട്ട് ടൂളിന്റെ കുഴപ്പം ആണ്‌. :(
ഗൂഗിള്‍ translater   ഇന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു വരുന്നതെ ഉള്ളു. അത് ഉപയോഗിച്ചാല്‍ മൊത്തം അക്ഷരത്തെറ്റ് ആണ്‌ . ശീലങ്ങള്‍ മാറ്റണം . incript ഉപയോഗിക്കുമ്പോള്‍ അക്ഷരതെറ്റുകള്‍ കുറവാണു. പക്ഷെ അതില്‍ വേഗത ആയിട്ടില്ല. മാറാന്‍ ശ്രമിക്കുന്നുണ്ട് :)