അക്ഷരതെറ്റ് - അക്ഷരത്തെറ്റ്<br>ചൂണ്ടികാണിക്കുക - ചൂണ്ടിക്കാണിക്കുക<br><br>ഇടത്തും വലത്തുമുള്ള പദങ്ങള്‍ എനിക്കു് ഒരേപോലെ വായിക്കാനാവില്ല. മനോജിനു് അതു കഴിയുന്നുണ്ടോ? മനോജ് എഴുതുന്നതില്‍ മിക്കവാറും തന്നെ ഇങ്ങനെ കാണാറുണ്ടു്. <br>