പൊരുള്‍ എന്നതു് സാധാരണ ഉപയോഗത്തിലുള്ള മലയാളവാക്കാണു്.

അര്‍ത്ഥം, സത്ത, കാര്യം, തത്ത്വം, സത്യം എന്നീ വാക്കുകള്‍ക്കൊക്കെ സമാനമായി അതു് ഉപയോഗിക്കാറുണ്ടു്. എന്നാല്‍ Source code - നു് പൊരുളെന്നു് പറയുന്നതു് അര്‍ത്ഥവത്തല്ല.

ഉറവിടം, മൂലരൂപം, സ്രോതസ്സു് എന്നിവയൊക്കെ Source code - നു് അനുയോജ്യമായ പദങ്ങളാണു്.

- അനില്‍