മറ്റൊരു വാക്കു് മനസ്സില്‍ തോന്നിയതു് മുന്നുരയാണു്.

മുന്നുര - മുന്‍ ഉര - ആദ്യം ഉരച്ചതു് (ഉച്ചരിച്ചതു്)

[മൂന്നാറിലെ ന്ന അല്ല, മുന്നേറ്റത്തിലെ ന്ന]

ആമുഖം എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു് അപൂര്‍വ്വമായി പ്രയോഗിച്ചുകണ്ടിട്ടുണ്ടു്.