+1
> പ്രിയ ശിവഹരി,
> നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളും സംഘടനാരൂപങ്ങളും
> നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട് . ഓരോ ഇത്തരം
> പ്രൊജറ്റുകളെയുംപറ്റി നമ്മള്‍ സംസാരിക്കുമ്പോള്‍ ആ പ്രൊജക്റ്റിനെ/സംഘടനയെ
>  വേര്‍തിരിച്ചറിയാന്‍ നമ്മളുപയോഗിക്കുന്നതു് അതിന്റെ പേരാണ് . അതാണ് ആ
> കൂട്ടായ്മയുടെ വ്യക്തിത്വം നിലനിര്‍ത്തുന്നതു് .
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് നമ്മുടെ
> കൂട്ടത്തില്‍ ആരെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അത്
> കൂട്ടായ്മാ ലിസ്റ്റില്‍ അറിയിച്ചിരിക്കണമെന്ന്  നമ്മള്‍
> വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട് . അതു പോലെ പരിപാടികഴിഞ്ഞ് അതെക്കുറിച്ച്
> ഒരു ചെറിയ കുറിപ്പും നമ്മളെയെല്ലാം അറിയിക്കേണ്ടതാണ് . അതു് നമ്മുടെ
> കൂട്ടത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും മറ്റു ശക്തികള്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങെന്ന പേരുപയോഗിച്ച്  നമ്മുടെ വ്യക്തിത്വം
> കവര്‍ന്നെടുക്കാതിരിക്കാനും ഉള്ള സാമൂഹിക ജാഗ്രതയുടെ ഭാഗമാണ് . ഈ
> ഗ്രൂപ്പിന്റെ പെര്‍മിഷനെടുത്തേ മറ്റുള്ളിടത്തു സംസാരിക്കാവൂ എന്നല്ല , ഈ
> ഗ്രൂപ്പിലുള്ളവരോട്, നമ്മളെയെല്ലാവരെയും പ്രതിനിധീകരിച്ച്  ഞാന്‍
> ഇന്നയിടത്ത് സംസാരിക്കുന്നുണ്ടെന്ന അറിയിപ്പാണതു് . ഇത്തരത്തിലുള്ള
> അറിയിപ്പുകളാണ് പ്രൊജക്റ്റിന്റെ പ്രതിനിധീകരിക്കുന്നവരെയും
> അല്ലാത്തവരെയും വേര്‍തിരിക്കുന്നതു് .
> അനിലിന്റെ ഭാഗത്തുനിന്ന് ഇത്തരം അറിയിപ്പുകളോ റിപ്പോര്‍ട്ടിങ്ങോ
> കുറെക്കാലമായി ഉണ്ടാവാറില്ല . അതായതു് ഈ ഗ്രൂപ്പിനെ ആരും അത്തരം
> മീറ്റിങ്ങുകളില്‍ പ്രതിനിധീകരിച്ചിട്ടില്ലെന്നാണ് നമ്മുടെ അറിവ് .അതേസമയം
> നിലനില്‍ക്കുന്ന "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്" പുതുതായി
> രൂപീകരിക്കപ്പെട്ടു എന്നൊക്കെയുള്ള  വാര്‍ത്തകള്‍ പത്രങ്ങളില്‍
> വായിക്കുമ്പോള്‍ സ്വാഭാവികമായും ഈ ഗ്രൂപ്പംഗങ്ങള്‍ എന്താണ്
> സംഭവിച്ചതെന്ന്  ആശങ്കാകുലരാവുകയും ചെയ്യും. അതു് അനാവശ്യമായ
> പ്രശങ്ങളിലെത്താതിരിക്കാന്‍ വലിയ പാടുപെടുകയും ചെയ്യും .
> ഈ ത്രെഡില്‍ ഇത്തരം വിവരങ്ങള്‍ ചര്‍ച്ചചെയ്തതാണ്
> http://lists.smc.org.in/pipermail/discuss-smc.org.in/2010-September/011507.html
> ഡിഎകെഫിന്റെ പ്രോഗ്രാം നോട്ടീസു ഫോര്‍വേഡ് ചെയ്യപ്പെട്ടപ്പോള്‍ ഈ
> കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ജോസഫ് തോമസിനെഴുതിയിരുന്നു
> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012389.html
> അതിനു വിശദമായിത്തന്നെ അദ്ദേഹം മറുപടിയെഴുതിരുന്നു. അതിവിടെ
> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012390.html
> സന്തോഷിന്റെ അതിനോടുള്ള മറുപടി ഇവിടെ
> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012393.html
> അതിനോട് ജോസഫ് തോമസ് അനുകൂലമായി പ്രതികരിക്കുകയും  ഇതു് ഡിഎകെഫ്
> ഭാവിയില്‍ ശ്രദ്ധിക്കുമെന്നു ഉറപ്പുതരികയും  ആ സെഷന്റെ പേര് "സ്വതന്ത്ര
> സോഫ്റ്റ്‌വെയറില്‍ മലയാളം കമ്പ്യൂട്ടിങ്ങു്," എന്നുമാറ്റുകയും ചെയ്തു .
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി പ്രൊജറ്റുകളില്‍ ഓരോ
> ഡെവലപ്പര്‍ക്കുമുള്ള  പ്രധാന പ്രതിഫലം സ്വന്തംപ്രയത്നത്തിന്റെ ഉടമസ്ഥതയും
> അതു നല്‍കുന്ന പേരുമാണ് . ഈ പ്രൊജക്റ്റിലെ ഡെവലപ്പറാണ് താന്‍ എന്നതു്
> അങ്ങനെയുള്ള അഭിമാനം ഓരോരുത്തര്‍ക്കും നല്‍കുന്നതാണ് . അതിനെ മലയാളികളും
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്നവരും പരസ്പരം
> അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
> ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്കും കൂടുതല്‍ പേരുടെ പങ്കാളിത്തത്തിനും ഈ
> അംഗീകാരം വളരെ പ്രധാനമാണ്. ഈ ഗ്രൂപ്പിനെ പ്രതിധീകരിച്ചല്ലാതെ
> സംസാരിക്കുന്നവര്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും ഈ
> പ്രൊജക്റ്റിനെ പരാമര്‍ശിക്കുമ്പോള്‍ മാത്രം ഇതിന്റെ പേരുപയോഗിക്കുക എന്ന
> രീതി സ്വീകരിക്കണമെന്നുമാണ് സന്തോഷ് ആവശ്യപ്പെട്ടതും .
> ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്താണെന്നറിയില്ല . എന്തായാലും
> കുത്തകവല്‍ക്കരണം അപക്വം എന്നൊക്കെയുള്ള ആരോപണങ്ങള്‍ അനില്‍ അങ്ങനെ
> പറഞ്ഞിട്ടുണ്ടെങ്കില്‍ ബാലിശമായെന്നു പറയാതെ വയ്യ. ഉദാഹരണത്തിന്
> KSSPയെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  എന്നതു് കേവലം മലയാള
> ഭാഷയിലെ  നാലു വാക്കുകള്‍ മാത്രമാണെന്നും ആ സംഘത്തെ കുറിക്കാന്‍ മാത്രമേ
> അതു് ഉപയോഗിക്കാവൂ എന്നതു് അതിന്റെ കുത്തകവല്‍ക്കരണമാണെന്നും
> പറയുന്നതിന്റെ തമാശ ആലോചിച്ചു നോക്കൂ. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സംഘനാ രൂപങ്ങളെയും അവയുടെ സംഭാവനയെയും
> അംഗീകരിക്കുയും പ്രചരിപ്പിക്കുകയും പങ്കാളിത്തം വര്‍ദ്ധിപ്പി ചെയ്യുക
> എന്ന വലിയൊരു ഉത്തരവാദിത്വം അതിന്റെ ഉപയോക്താക്കളായ കേരളത്തിലെ സിവില്‍
> സമൂഹത്തിനും പ്രചാരകരായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കും
> ഉണ്ട് . അതിനു പകരം അതിനെ ഇകഴ്താനും അതിന്റെ വ്യക്തിത്വത്തെ അപഹസിക്കാനും
> ശ്രമിക്കുന്നതു് തീര്‍ച്ചയായും പ്രതിലോമകരമായ പ്രവര്‍ത്തനമാണ്
> അനിവര്‍ അരവിന്ദ്
>> സുഹൃത്തുക്കളേ,
>> കഴിഞ്ഞ ദിവസം കോട്ടയത്ത് ദര്‍ശന കള്‍ച്ചറല്‍ സെന്ററും സ്വതന്ത്ര വിജ്ഞാന
>> ജനാധിത്യ സഖ്യവും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മലയാളം
>> കംപ്യൂട്ടിങ്ങ് സെമിനാറില്‍ പങ്കെടുത്തു. അവിടെ ശ്രീ അനില്‍കുമാര്‍ മലയാളം
>> കംപ്യൂട്ടിങ്ങിലെ കൂട്ടായ്മകള്‍ക്കുള്ള പരിമിതികളെക്കുറിച്ച് സംസാരിച്ചപ്പോള്‍
>> SMC യുടേത് അപക്വമായ നിലപാട് ആണ് എന്ന് ആരോപിച്ചു. സ്വതന്ത്ര മലയാളം
>> കംപ്യൂട്ടിങ്ങ് എന്നത് നമ്മുടെ ഈ ഗ്രൂപ്പിനെ സൂചിപ്പിക്കുവാന്‍ മാത്രമേ
>> ഉപയോഗിക്കാവൂ എന്ന് SMC ആവശ്യപ്പെട്ടുവെന്നും, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ്
>> എന്നത് മലയാളത്തിലെ മൂന് വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മറ്റൊരു മലയാളം
>> വാക്കാണെന്നും, അതിനെ കുത്തകവത്കരിക്കുന്നത് SMC പോലെയുള്ള കൂട്ടായ്മകള്‍ക്ക്
>> ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
>>          SMC അങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് സത്യാവസ്ഥ?
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss@lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in