മലയാളം വിക്കിപീഡിയരെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തൊഷകരമായ ഒരു വാർത്തകൂടി പങ്കു വെക്കുന്നു. പ്രമുഖ ഫോസ് ഡെവലപ്പറും മലയാളം വിക്കിമീഡിയനും ആയ സന്തോഷ് തോട്ടിങ്ങലിനെ വിക്കിമീഡിയ ഫൗണ്ടെഷന്റെ ലങ്ങ്വേജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. 
ഈ കമ്മിറ്റിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആ  എന്നതല്ല സന്തൊഷിന്റെ തിരഞ്ഞെടുക്കലിനെ കൂടുതൽ ആഹ്ലാദകമാക്കുന്നത്. താഴത്തെ മെയിലിൽ പറഞ്ഞിരിക്കുന്നത് പോലെ സന്തോഷിനെ ഇന്ത്യാക്കാരൻ ആയത് കൊണ്ടല്ല , മറിച്ച് ഭാഷാ കമ്പ്യൂട്ടിങ്ങിലും മറ്റും നടത്തിയ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കിയാണു് തിരഞ്ഞെടുത്തത് എന്നതാണു്. 
സന്തോഷിനു് എല്ലാവിധ ആശംസകളൂം അഭിനന്ദനങ്ങളും.
ഷിജു
അശംസകള്‍... 
Regards,
Anish A
http://identi.ca/aneeshnl
സ്വാതന്ത്ര്യം തന്നെയമൃതം 
സ്വാതന്ത്ര്യം തന്നെ ജീവിതം
  പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ 
ഭയാനകം
- മഹാകവി കുമാരനാശാന്‍ 