സുഹൃത്തുക്കളേ,

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന
സമ്മേളനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്),
ചങ്ങനാശ്ശേരി എസ് ബി  കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം
വിക്കി തിരുത്തല്‍ മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും,
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവര്‍ത്തകന്‍ ശ്രീ ടോണീ ലൂക്കോസും
ചേര്‍ന്നാണ് ക്ലാസ്സുകള്‍ നയിച്ചത്.

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com

fighting for knowledge freedom