പരിചയം?
പ്രധാനമായും ഇവിടെ ഉദ്ദേശിയ്ക്കുന്നതു് ഒരാളെ നമ്മള്‍ എങ്ങനെ
അറിയുമെന്നല്ലേ? ഉദാഹരണത്തിനു് സൂരജിനെ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
വഴി പരിചയപ്പെട്ടു. കുശല്‍ ദാസിനെ പരിചയപ്പെട്ടതു് സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ വഴിയാണെങ്കിലും ഞങ്ങള്‍ ഒരേ കമ്പനിയിലാണു് ജോലി
ചെയ്യുന്നതു്. അപ്പോള്‍ കുശലിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വഴിയും ജോലി
വഴിയും പരിചയമുണ്ടു്.
add new aspect. വേറെ വഴി പരിചയപ്പെട്ടു.
delete aspect. ഇങ്ങനെ പരിചയമില്ല.
പരിചയം എന്നുതന്നെയാണ് ഇപ്പോഴുള്ളതില്‍ ഉള്‍പെടുത്തിയിട്ടുള്ളത് . പക്ഷെ ചില സ്ഥലത്ത് പരിചയം യോജിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
aspect_not_empty:
Failed to remove person from aspect:
ഇതില്‍ പരിചയം എന്നത് ഒരു കൂട്ടത്തെയല്ലേ സൂചിപ്പിക്കുനത്. 
>>> 11. Diaspora Robot
> ഡയസ്പോറയുടെ യന്ത്രന്‍ ( ="യെന്തിരന്‍ " ? )  ( :‌‌-D )
ഡയാസ്പോറയുടെ ചാത്തന്‍
അത് കലക്കി. :) 
~Manoj.K