നമ്മുടെ പയ്യന്‍സ് ഉപയോഗിച്ച് ആസ്ക്കി അക്ഷരങ്ങല്‍ യൂണിക്കോഡിലേക്ക് മാറ്റിയ ശേഷവും അതില്‍ ചെറിയ തെറ്റുകള്‍ വരുന്നതായി കാണുന്നു.
കണ്ടെത്തി മാറ്റി വയ്ക്കാനുള്ള ജി-എഡിറ്റിലെ സൌകര്യം ഉപയോഗിച്ചാണ് ഞാന്‍ ഇപ്പോള്‍ പരിഹരിക്കുന്നത്. ഇത് കൂടി മാപ്പ് ഫയലില്‍ ചേര്‍ത്ത് ചെയ്യാന്‍ പറ്റിയാല്‍ സൌകര്യമാണ്.

പ്ര-ാ=പ്രാ
ഷ്‌ഠി=ഷ്ഠി
ല്‌പി=ല്പി
ന്ത്യ്രം=ന്ത്ര്യം
സ്‌പേ=സ്പേ
ന്ത്യ്ര=ന്ത്ര്യ
പ്‌നം=പ്നം
ട-ാ=ടാ
ഴ്‌ച=ഴ്ച
സ്‌ത്രീ=സ്ത്രീ
ഷ്‌ടി=ഷ്ടി
ച്ച-ം=ച്ചം
ത-ാ=താ

ശ്‌ന=ശ്ന
ശ്‌നം=ശ്നം
ദ്യ്ര=ദ്ര്യ
ഷ്‌ട=ഷ്ട
സ്‌ഫോ=സ്ഫോ
ക്ഷ്‌മ=ക്ഷ്മ
പരൗാ=പൌരാ
യ്‌ക=യ്ക
പോം=പോം
ര്‌തതി=രത്തി
#്‌നന=ന്ന
ഌം=നും
ന്റഎ=ന്റെ
ഡണൗു=ഡൌണു
ഭതൗി=ഭൌതി
പ്‌ന=പ്ന
നകൗ=നൌക

ടണ്‍ൗ=ടൌണ്‍
സ്‌ത=സ്ത
സ്‌ത്രം=സ്ത്രം
പ്‌തി=പ്തി
ക്‌സി=ക്സി
ണ്‌ഡം=ണ്ഡം

Manoj.K/മനോജ്.കെ
http://identi.ca/manojkmohan