<!DOCTYPE HTML PUBLIC "-//W3C//DTD HTML 4.01 Transitional//EN">
<html>
<head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head>
<body text="#000000" bgcolor="#ffffff">
Manoj,<br>
<br>
The major problem with Malayalam SMS is interoperability between
different vendors and also efficiency of encoding. But in September
2009 3GPP included support for 22 Indian Languages including
Malayalam using a efficient 7 bit encoding scheme. Also there is a
special interest group working on this aspect under the banner of <span
class="title">Broadband Wireless Consortium of India, with the aim
of standardizing <br>
</span><big><span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB">1. Text
entry </span><span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-IN"></span><br>
<span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB">2. Font
rendering and Display </span><span style="font-size: 10pt;
font-family: "Arial","sans-serif";"
lang="EN-IN"></span><br>
<span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB">3.
Encoding and Interoperability </span><span style="font-size:
10pt; font-family: "Arial","sans-serif";"
lang="EN-IN"></span><br>
<span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB">4.
Regulation and Deployment</span><br>
<span style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB"></span><span
style="font-size: 10pt; font-family:
"Arial","sans-serif";" lang="EN-GB"><big><br>
which include operators and vendors etc.<br>
</big></span></big><br>
<a class="moz-txt-link-freetext" href="http://bwci.org.in/content.php?menu_id=2&sub_menu_id=6">http://bwci.org.in/content.php?menu_id=2&sub_menu_id=6</a><br>
<br>
<br>
<br>
I just said this because, whatever the support Nokia have for
Malayalam language may not be the best (For SMS) /may not be inter
operable with other vendors (Sony/Samsung/LG). I have the feeling
it is like pre Unicode Malayalam support in computers. You have many
choices but not suitable for sharing.<br>
<br>
Regards<br>
Sunil K<br>
<br>
On Saturday 19 March 2011 11:10 AM, manoj k wrote:
<blockquote
cite="mid:AANLkTi=q9nHnBBuNVNU7v5rs0v8_hfijs8s3FJ_A20_G@mail.gmail.com"
type="cite">
<meta http-equiv="Context-Type" content="text/html; charset=UTF-8">
<div>
<div>
<div><off-topic><br>
അമ്മക്ക് വാങ്ങിയ പുതിയ നോക്കിയ 1616 ല്‍ ലൈഫ് ടൂള്‍ സംവിധാനം
ഉപയോഗിച്ച് വരുന്ന മലയാളം കാര്‍ഷിക അറിയിപ്പുകള് .ആദ്യത്തെ
ഒരു മാസം ഈ സേവനം സൌജന്യമാണെന്നാണ് പറയുന്നത്. :-P<br>
<br>
<i>ഒരു കൌതുകത്തിന് അവ താഴെ ചേര്‍ക്കുന്നു . :)</i> <br>
<br>
<b>കാര്‍ഷികം</b><br>
റബര്‍ RSS4: കനത്ത വെയിലേല്‍ക്കാതിരിക്കാന്‍ ഭാഗികമായ തണല്‍
ആവശ്യമാണ്.വേനല്‍ക്കാലത്ത് മരത്തിന്റെ കടയ്ക്കല്‍ മണ്ണിട്ട്
മൂടേണ്ടത് അത്യാവശ്യമാണ്.<br>
ഉറവിടം:സിന്ജെന്ട<br>
<br>
<b>കലാവസ്ഥ</b><br>
ആകാശം ഭാഗികമായി മേഘാവൃതം. ഇളം ചൂടും ഈര്‍പ്പവും ഉള്ള ദിവസം.<br>
താപനില:24...33ഡി.സി<br>
ഹ്യുമിഡിറ്റി:54%...89%<br>
കാറ്റ്:ഉ.കി 6 കി.മി/മ<br>
ഊറിയെടുത്തത്:0%<br>
<br>
<b>കമ്പോളം</b><br>
കൊല്ലം, അരി രൂപ/ഖിന്ടല്‍ <br>
കുറഞ്ഞ 7800<br>
കൂടിയ 8000<br>
ശരാശരി 7900<br>
സംഖ്യ: 110 ടണ്‍ <br>
വട്ടപ്പാറ, അരി രൂപ/ഖിന്ടല്‍ <br>
കുറഞ്ഞ 3800<br>
കൂടിയ 3800<br>
ശരാശരി 3800<br>
സ്രോതസ്സ്:Madison, <a moz-do-not-send="true"
href="http://agmarknet.nic.in">http://agmarknet.nic.in</a><br>
<br>
</div>
<blockquote>
<div>
<div>
<div>
<div>Manoj.K/മനോജ്.കെ <br>
<a moz-do-not-send="true"
href="http://identi.ca/manojkmohan">http://identi.ca/manojkmohan</a><br>
<br>
</div>
</div>
<div>
<blockquote>
<div>
<div>
<div>-------- Forwarded message ----------<br>
From: Ashok </div>
</div>
</div>
</blockquote>
</div>
</div>
</div>
</blockquote>
<div> </div>
<blockquote>
<div>
<div>
<div>
<blockquote>
<div>
<div>
<div>S <<a moz-do-not-send="true"
href="mailto:ashokan.nkl@gmail.com">ashokan.nkl@gmail.com</a>><br>
Date: 2011/3/16<br>
</div>
<div>
ബഹുഭൂരിപക്ഷം പേരുടെ കയ്യിലും
മൊബൈല്‍ഫോണ്‍<br>
എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ
ഭരണസുതാര്യതക്കായി<br>
ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ
എം-ഗവേണ്‍സ് അഥവാ മൊബൈല്‍<br>
ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം
പദ്ധതികളില്‍ അയക്കുന്ന<br>
എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച്
ഇംഗ്ലീഷിലാണ് എന്ന കുറവ്<br>
ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഇംഗ്ലീഷ് ലിപി അറിയാത്ത<br>
സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം
ഉപയോഗിക്കുന്നതിന് ഈ കുറവ്<br>
തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍
മലയാളത്തിന്റെ തനതുലിപിയിലുള്ള<br>
ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള
നടപടികള്‍ ഉടന്‍<br>
തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും
അഭ്യര്‍ത്ഥിക്കുന്നു.<br>
മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ
ലിപികളുള്ള ചൈനീസ്,<br>
ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍
കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന<br>
സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍
ഉപയോഗിക്കുന്നത് സാങ്കേതികമായി<br>
അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി
ബന്ധപ്പെട്ട് അവശേഷിക്കുന്ന<br>
സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍,
മൊബൈല്‍ ഫോണ്‍<br>
നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ
സഹായം തേടാന്‍ സര്‍ക്കാര്‍<br>
മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു. <br>
</div>
</div>
</div>
</blockquote>
</div>
<br>
</div>
</div>
</blockquote>
</div>
<br>
</div>
<pre wrap="">
<fieldset class="mimeAttachmentHeader"></fieldset>
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>