സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ
നിങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന്

ഐടി നയത്തില്‍
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്
ഊന്നല്‍ നല്‍കിയ ആദ്യ സര്‍ക്കാര്‍

ഐടി@സ്കൂള്‍
പദ്ധതിയിലൂടെ സ്കൂള്‍കുട്ടികള്‍
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
പഠിക്കുന്നു

ഇ ഭരണം
സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ
ഏന്ന് കേരളാ പഠനകോണ്‍ഗ്രസ്സും,
ധനമന്ത്രിയും
പറയുന്നു

ഇടത്
സാരഥികളില്‍ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും

കെഎസ്ഇബിയില്‍
സ്വതന്ത്ര ബില്ലിംങ്ങ്
സോഫ്റ്റ്‌വെയര്‍

കേരളത്തിലാദ്യമായി
പൂര്‍ണ്ണമായും സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന്
നിര്‍ബന്ധം പിടിക്കുന്ന ഒരു
ടെണ്ടര്‍
http://www.kmscl.kerala.gov.in/admin/files/TASK.pdf

കേരളത്തില്‍
സ്വതന്ത്ര
സോഫ്റ്റ്‌വെയറിന്റെ വ്യാപനത്തിനും
ജനപക്ഷവികസനത്തിന്റെ
തുടര്‍ച്ചയ്ക്കും ഇടതുപക്ഷത്തിന്
വോട്ടുചെയ്യുക.

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com

fighting for knowledge freedom