കാര്‍ത്തിക എന്നത് സമാനരീതിയില്‍ ഇപ്പോഴും പലയിടത്തും ഉപയോഗിച്ച് കാണുന്നുണ്ട്.
 വിഷയവുമായി ബന്ധമില്ലെങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കു്
മറ്റൊരു പഴയ രീതിയുടെ കാര്യം ചോദിക്കട്ടെ. പണ്ടു് ര്‍ എന്ന ചില്ലിനെ
സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ മുകളില്‍ ഒരു 'ഗോപി' ചിഹ്നം ഇടുന്ന
പതിവുണ്ടായിരുന്നു. ഉദാഹരണത്തിനു് തുടര്‍ച്ച എന്നെഴുതാനായി തുടച്ച
എന്നെഴുതിയിട്ടു് ച്ചയുടെ മുകളിലായി ഗോപി ചിഹ്നം ഇടുന്ന പതിവുണ്ടായിരുന്നു.
ഇതു് എഴുത്തിലും അച്ചടിയിലും ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇതു് ലിപി
പരിഷ്ക്കരണ സമയത്തു് ഇല്ലാതായതാവാം. പഴയ കൃതികള്‍ OCR ചെയ്യുമ്പോള്‍ ഇതു്
ആവശ്യമായി വരില്ലേ? ഇതെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം എന്താണു്? മുമ്പു
പറഞ്ഞ ലിപിരൂപങ്ങളെക്കുറിച്ചുള്ള വിക്കി ഉണ്ടാകുമ്പോള്‍ ഇതും
കണക്കിലെടുക്കണമെന്നു തോന്നുന്നു.
 ശശി
V. Sasi Kumar
Free Software Foundation of India
Blog: http://swatantryam.blogspot.com
ഈ *ങ്ങ* പ്രശ്നം ഫോണ്ട് ഉണ്ടാകുന്നവരുടേയും അതു ഉപയോഗിക്കുന്നവരുടേയും സ്വാതന്ത്രത്തില് കവിഞ്ഞ് സാങ്കേതികമായും വല്ല പ്രശ്നമുണ്ടോ ?
രണ്ടിന്റേയും യൂണീക്കോഡ് Character encoding ഒന്നല്ലേ !
സ്വതന്ത്രമായ ഒരു ഫോണ്ടില്‍ 'ങ്ങ' പ്രശ്നം ആയി വരുകയാണെങ്കില്‍ അത് ഫോര്‍ക്ക് ചെയ്ത് നമുക്ക്/ഉപയോക്താവിന് അത് ഇഷ്ടമുള്ളരീതിയില്‍ മാറ്റാമല്ലോ.
<meta http-equiv="content-type" content="text/html; charset=utf-8">Manoj.K/മനോജ്.കെ 