<div dir="ltr">ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. മലയാളം യുനികോഡ് ഫോണ്ട് എംബഡ് ചെയ്‌തു. പാരഗ്രാഫിലും, ബോഡിയിലും ഫോണ്ട് സൈസ് ഫിക്‌സ് ചെയ്‌തു. പക്ഷെ, വ്യത്യസ്‌ത കമ്പ്യൂട്ടറില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഫോണ്ട് സൈസ് വ്യത്യാസപ്പെടുന്നു. അതു കാരണം, ചില കമ്പ്യൂട്ടറുകളില്‍ അലൈന്‍‌മെന്റ് തെറ്റിയാണ് കാണിക്കുന്നത്. ആരെങ്കിലും ഹെല്‍‌പോ?</div>