മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ (ലിങ്കില്‍ ഞെക്കിയാല്‍ മുഴുവനായി വായിക്കാം)

അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാര്‍ഥി കൂട്ടായ്മയില്‍ ഡിജിറ്റലൈസേഷന്‍ - (മംഗളം)

അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റല്‍ ലോകത്തും - (ദേശാഭിമാനി )

'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റല്‍ പുനര്‍ജനി - (മാധ്യമം )

ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)

രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനര്‍ജനിക്കുന്നു - (ജനയുഗം)

അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍ജ്ജനിക്കുന്നു  - (കേരളകൗമുദി)

<meta http-equiv="content-type" content="text/html; charset=utf-8">ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക് അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത് അനുകരിക്കുമെന്ന് കരുതട്ടെ.

Wikiml-l is the mailing list for Malayalam Wikimedia Projects

email: Wikiml-l@lists.wikimedia.org

Website: https://lists.wikimedia.org/mailman/listinfo/wikiml-l

~മനോജ്.കെ