<html><body><div style="color:#000; background-color:#fff; font-family:times new roman, new york, times, serif;font-size:12pt"><div>ഞാന്‍ ഗൂഗിള്‍ ചാറ്റ് ജാവയുമായി കണക്ട് ചെയ്തു ചെറിയ പ്രോഗ്രാമുകള്‍ എഴുതി .. അവ നന്നായി റണ്‍ ചെയ്യുന്നുണ്ട് (ഒരു ബോട്ട് ആണ് ചെയ്തത് ).</div><div>ഞാന്‍ ഇതേ API വച്ച് ഫേസ്ബുക്ക്‌ ചാറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചു ... പറ്റുന്നില്ല ... ജാവ ഗുരുക്കള്‍ ആരെങ്കിലും ഒന്ന് സഹായിക്കു .... ലിങ്ക്കള്‍ തന്നാലും മതി .. തരുമ്പോ മനസിലാവുന്ന
 ടൈപ്പ് തരണം .. ഞാന്‍ ജാവ മിഡില്‍ ലെവല്‍ പ്രോഗ്രാമര്‍ ആണ് .....</div><div> </div><div><i><font class="Apple-style-span" face="tahoma, 'new york', times, serif"><b><font class="Apple-style-span" color="#C00000">Sreehari V Pillai</font></b></font></i></div><div><font class="Apple-style-span" color="#C00000" face="tahoma, 'new york', times, serif"><b><i>9447790332</i></b></font></div></div></body></html>