ഇത് വായിച്ചിട്ട് XeTeX ഉപയോഗിച്ച് യൂണിക്കോഡ് മലയാളം ലേഖനങ്ങള്‍ പി.ഡി.എഫില്‍ ആക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, മലയാളം റെന്‍ഡറിങ്ങ് - പ്രത്യേകിച്ചും ആ ബ്ലോഗ്ഗ് പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഒരു ടെക്ക് ഫയല്‍ വെച്ച് ചെയ്തത് - വളരെ മോശമായിട്ടാണ് വന്നത്. റെന്‍ഡെറിങ്ങ് ശരിപ്പെടുത്തുവാന്‍ എന്താണ് ചെയ്യേണ്ടത്? TeXLive2011 ആണ് ഉപയോഗിക്കുന്നത്.

പിന്നീട് ഈ ലേഖനം കാണുവാനിടയായി. എന്നാല്‍ അവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിച്ചില്ല [dependencies എല്ലാമുണ്ടായിട്ടും installation മുഴുവനായില്ല].

എന്താണ് പ്രശ്നം? എങ്ങനെയാണീ റെന്‍ഡെറിങ്ങ് ശരിയാക്കേണ്ടത്?

പ്രതീഷ് പ്രകാശ്