കൂട്ടുകാരേ,

ഇംഗ്ലീഷ് മലയാളം നിഘണ്ടു ബോട്ട് എവിടെ പോയി? പുള്ളിക്കാനെ കുറച്ച് ദിവസമായി കാണാനില്ല. എന്തു പറ്റി..? മലയാളം ലോക്കലൈസേഷന് വളരെ സഹായകമായിരുന്നു.
എന്തായാലും ഞാന്‍ എന്റെ സെര്‍വ്വറില്‍ ഒന്ന് സജ്ജീകരിച്ചിട്ടുണ്ട്. തത്കാലം അത് ഉപയോഗിക്കാം.

eng-mal-bot@jabber.org

Regards,
Anish A

http://identi.ca/aneeshnl

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍
ഭയാനകം

- മഹാകവി കുമാരനാശാന്‍