‘ജിജ്ഞാസു’ നല്ല വാക്കായി എനിക്ക് തോന്നുന്നു.. ഞാനിത് കീച്ചാന്‍ പോകുന്നു. കോപ്പിറൈറ്റും ചോദിച്ച് പ്രതീഷ് വന്നേക്കരുതേ!
ബെന്നി
ഒരുപാടു് കാടുകയറുന്നതായി തോന്നുന്നു.
'ഹാക്കര്‍' നു് പകരം മലയാളത്തനിമയുള്ള പദം തന്നെ വേണമെങ്കില്‍, മുന്നേ പ്രതീഷു് സൂചിപ്പിച്ച താഴെക്കൊടുത്തിരിക്കുന്ന പദത്തിലൊന്നായിരിക്കും നല്ലതു്.
കുതുകി   - ( കൌതുകമുള്ളവര്‍, ഉത്സാഹി എന്നൊക്കെ അര്‍ത്ഥം. )
ജിജ്ഞാസു   - ( അറിയാന്‍ ആഗ്രഹമുള്ളവര്‍ എന്നര്‍ത്ഥം. )
- അനില്‍
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in