<html><body><div style="color:#000; background-color:#fff; font-family:arial, helvetica, sans-serif;font-size:10pt"><div>നമസ്കാരം,</div><div><br></div><div>ഈ groupഇല്‍ നിന്ന് ആരെങ്കിലും IEEE 1908.1 എന്ന standards ഗ്രൂപ്പില്‍ ചെര്‍ന്നിട്ടുണ്ടോ? അതിന്റെ ഉദ്ദേശം സ്മാര്‍ട്ട്‌ ഫോണുകളും ടാബ്ലെട്ടുകള്‍ക്കും ഇന്ത്യന്‍ ഭാഷ കീബോര്‍ഡ്‌ സപ്പോര്‍ട്ട് standardise ചെയ്യാനാണ്. ഈ ഗ്രൂപ്പില്‍ ആരും അറിഞ്ഞിട്ടില്ല എങ്കില്‍ അറിയിച്ചേക്കാം എന്ന് കരുതി. </div><div> </div><div>-- </div><div>റാസി
 മരിക്കാര്‍</div><div></div><div><b>Razee Marikar</b></div><div><b><br></b></div><div>Home page: <a rel="nofollow" style="color:rgb(0, 127, 64);" target="_blank" href="http://razee.marikar.co.in">http://razee.marikar.co.in</a><br> </div><div><span style="font-size: 10pt; ">“Even a fool knows we can't reach the stars, but that</span><span style="font-size: 10pt; color: rgb(0, 191, 96); "> <span style="color:rgb(0, 0, 0);">doesn't s</span></span><span style="font-size: 10pt; ">top the wise man from trying”</span><br></div><div></div></div></body></html>