ഒരു സംശയം ചോദിച്ചോട്ടേ??
ഈ ഗ്നോം പരിഭാഷ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞോ??? ഞാന് അപ്‌ലോഡ് ചെയ്ത ഒരു  po ഫയല് ആരും ഒന്നും ചെയ്തതായി കണ്ടില്ല. ഇപ്പോള്‍ പുതിയ വല്ല പ്രോജക്റ്റുമാണോ SMC ചെയ്യുന്നത്? അങ്ങനെ ആണെങ്കില് ഇനി അതില്‍ കൈവയ്ക്കാം എന്നോര്ത്ത് ചോദിച്ചതാ...

Balasankar C (Balu)