ഭാഷയുടെ ആദ്യത്തെ പ്രവർത്തനം ആശയവിനിമയം തന്നെയാണു്. പ്രാദേശികവത്കരണം നടത്തുന്നതു് ഒരു സോഫ്റ്റ്‌വെയരിന്റെ സമ്പർക്കമുഖത്തിലെഴുതിയിരിക്കുന്നതു ഉപയോക്താവിനു് മനസ്സിലാകും എന്നുറപ്പുള്ളതു കൊണ്ടാ. അല്ലാതെ എഴുതിയവനും വായിക്കുന്നവനും ബോധ്യമില്ലാതെ സംഗണകം എന്നൊക്കെ എഴുതിവയ്ക്കുന്നതു് ശുദ്ധ മണ്ടത്തരമാണു്. തീർച്ചയായും മാതൃഭാഷയിൽ കമ്പ്യൂട്ടിങ്ങ്‌ ചെയ്യുന്ന മികച്ച ഒരു തലമുറ വളർന്നു് വരണം പ്രതേകിച്ചും ഇനിയൊരു ഭാഷയുടെ നിലനിൽപ്‌ ഡിജിറ്റൽ രൂപത്തിലായതിനാൽ. 
ലോകത്തുള്ള എല്ലാ ഭാഷയും സംസ്കാരവും തമ്മിൽ കൊണ്ടും കൊടുത്തുമാണു് വളർന്നിട്ടുള്ളതു്. സാങ്കേതികപദങ്ങൾക്കു് തത്തുല്യമായ മലയാളം പദം നിർമ്മിക്കാൻ വേണ്ടി നിർമ്മിച്ച ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ പേരിൽ പോലും ഇംഗ്ലീഷുണ്ടു്. അതിനാൽ കൃത്യമായ മലയാളം പദം സ്ഥാപിച്ചെടുക്കും വരെ ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു തോനുന്നു.
സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം) 
ഒരു കാര്യം ആദ്യമേ പറയട്ടേ. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ ഒക്കെ, SMCയെ പറ്റി പറയുമ്പോൾ എന്നോട് പലരും ചോദിക്കുന്ന സംശയങ്ങൾ ആണ്. ഞാൻ അവ വീണ്ടും ചോദിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഞാൻ ഒരു പിന്തിരിപ്പൻ മൂരാച്ചി അല്ല എന്ന് ഇതിനാൽ അറിയിക്കുന്നു.
1. SMC എന്ന് ഉപയോഗിക്കുന്നത് ശരിയാണോ? സ്വമക എന്ന് ഉപയോഗിക്കണ്ടേ?
2. അതിൽ തന്നെ കമ്പ്യൂട്ടിങ്ങ്/കമ്പ്യൂട്ടർ എന്ന് ഉപയോഗിക്കുന്നത് ശരിയാണോ?
3. localisation എന്തിനാണ്, പ്രത്യേകിച്ചും ഇപ്പോളത്തെ തലമുറക്ക് മലയാളത്തേക്കാൾ സ്വാധീനം ഇംഗ്ലീഷിലാകുമ്പോൾ.
"If you tremble indignation at every injustice than you are a comrade of mine."
Athinu munp Samganakam annual enthusiasts ennu our 10 malayalikalodu chodhichu nokkuka. Avar computer ennu marupadi tharukayaanenkil maattaam ennanu ente abhiprayam
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" എന്നതിൽ തന്നെ തെറ്റില്ലേ?
കമ്പ്യൂട്ടർ എന്നതിന്റെ മലയാളം ഉപയോഗിക്കുന്നതല്ലേ ശരി?
"എന്റെ സംഗണകത്തിന് എന്റെ ഭാഷ"
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in