ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയ്ക്ക് പങ്കെടുക്കേണ്ട ഓര്‍ഗനൈസേഷനുകള്‍ ഈ സമയത്താണു് അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതു്, പ്രൊജക്ട് ഐഡിയകള്‍ എഴുതലും, അപ്ലിക്കേഷന്‍ തയ്യാറാക്കലും മറ്റും.

ഈ പരിപാടിയില്‍ നമ്മള്‍ പങ്കെടുക്കണമെങ്കില്‍ ആരെങ്കിലും സംഘാടനത്തിനായി മുന്നോട്ടുവരണം. പരിപാടിയുടെ കാലയളവില്‍ എനിക്കു് ഇതില്‍ പങ്കെടുക്കാന്‍ പറ്റാത്തവിധം തിരക്കാവും എന്നതുകൊണ്ടു് എനിക്കു് മുന്‍കൈ എടുക്കാനാവില്ല എന്നതു് ഖേദപൂര്‍വ്വം അറിയിക്കുന്നു.

സന്തോഷ്.