On Monday, March 11, 2013, Sasi Kumar  wrote:

ഒരെണ്ണം വിട്ടുപോയില്ലേ എന്നൊരു സംശയം. ഏഴെണ്ണം എന്നു് ആദ്യം പറഞ്ഞെങ്കിലും

എഴുതിവന്നപ്പോള്‍ ആറായിപ്പോയി. വര്‍ഷങ്ങള്‍ പലതായി പഠിച്ചിട്ടു്.

അതു് പിശകായിരുന്നു. എഴുതിവന്നപ്പോള്‍ ഒരെണ്ണം വിട്ടുപോയതാണു്.

അലങ്കാരങ്ങളെക്കുറിച്ചും വൃത്തങ്ങളെക്കുറിച്ചും എഴുതാമായിരുന്നെങ്കില്‍
എന്റെ ഓര്‍മ്മയില്‍നിന്നുള്ളതു് കുറിക്കാം.

വിക്കി ഗ്രന്ഥശാലയില്‍ കേരളപാണിനീയം, വൃത്തമഞ്ജരി എന്നിവ ഉള്ളതായി അറിയാമല്ലോ.

http://ml.wikisource.org/wiki/Keralapaniniyam
http://ml.wikisource.org/wiki/വൃത്തമഞ്ജരി

സന്തോഷ്.