On Monday, March 11, 2013, Salil GK  wrote:

സൈക്കിൾ എന്ന പദം ഉദ്ദേശിക - സൈക്കിൾക്ക് എന്നാണു വരുന്നതു .. അതിൽ ഒരു രസക്കേട് തോന്നുന്നു :-(

ഇതിന്റെ കോഡ് എവിടെ ആണു കിട്ടുക

അതൊരു പിശകാണു്. ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞങ്ങള്‍/ഞങ്ങള്‍ക്ക്, നിങ്ങള്‍/നിങ്ങള്‍ക്ക് എന്ന ജോഡികള്‍ മനസ്സില്‍വെച്ചു് എഴുതിയതാ. ഗൂഗിള്‍ പ്ലസ്സിലും ഫേസ് ബുക്കിലും ഇതു് പങ്കുവെച്ചപ്പൊ കുറേപ്പേര്‍ ഇതുപോലെ പല പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഞാന്‍ - ഞാന്/എനിക്ക്

സര്‍ക്കാര്‍ - സര്‍ക്കാര്‍ക്ക്/സര്‍ക്കാറിനു്

അങ്ങനെ പലതും. ശരിയാക്കാന്‍ ശ്രമിക്കാം.

സോഴ്സ് കോഡ് ആ പേജില്‍ തന്നെ ലിങ്ക് ചെയ്തിരുന്നു. https://github.com/wikimedia/jquery.i18n

സന്തോഷ്