സുഹ്രതുകളെ,

ചില്ലക്ഷരങ്ങൾ എഴുതുന്ന സമയത്ത് ഒരു വൃത്തത്തിൽ "R" വരുന്നതിന്റെ കാരണം

എന്താണെന്നു പറഞ്ഞുതരാമോ? (ഫോണ്ടിന്റെ പ്രശ്നമല്ല എന്നാണെന്റെ വിശ്വാസം.) ഈ

പ്രശനം എന്താണെന്നു detail ആയി മനസിലാകാൻ പറ്റുന്ന വല്ല ലിങ്കും തരാമോ?

* Arkarjun*

http://arkives.in/

http://www.facebook.com/fotoarkives/