ഫേസ്‌ബുക്കുപയോഗിക്കുന്നവര്‍ നേരത്തെ അറിഞ്ഞുകാണും, എന്നാലും അറിയാത്തവര്‍ക്കായി:

രണ്ടുമൂന്നു ദിവസമായി ഫേസ്‌ബുക്കില്‍ തകര്‍ത്തോടുന്ന മീമി ആണു് മലയാളത്തിലെ ഉദ്ധരണികള്‍ ഉപയോഗിച്ചു്, മിര, രചന ഫോണ്ടുകളില്‍ രസകരമായ പോസ്റ്ററുകള്‍ തയ്യാറാക്കല്‍. യൂണിക്കോഡ് തനതു് ലിപി ഫോണ്ടുകളുടെ ജനകീയതയിലേക്കൊരു കുതിപ്പായി ഇതിനെ കണക്കാക്കാം.

സെബിന്റെ രസകരമായ കുറിപ്പു് ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം തരും. വായിക്കുമല്ലോ

ടാസ്കിവിളിയെടാ... ടാസ്കി

Thanks
Santhosh