<div dir="ltr"><div>ഫോണ്ട് പുതിയതാണ്.  smcയുടെ സൈറ്റിൽ നിന്നും കോപ്പി പേസ്റ്റ് ചെയുമ്പോ അതെ ഫോണ്ടിൽ ശരിയായി വരുന്നുമുണ്ട്. പ്രശ്നം inkscape ലാണ് എനിക്ക് അനുഭവപെടുന്നത്. <br></div>OS : Ubuntu 12.04 lts​</div>