> Hi Anivar,
> Thanks for the response.
> I have been part of few online sites in Malayalam, and I find serving around 300-400KB to lakhs of users is budget heavy and performance heavy.
Here's something which will help you to convert TTF to equivalent web font. http://www.fontsquirrel.com/tools/webfont-generator 
Fontforge is more than enough . അടുത്ത റിലീസില്‍ woff, eot എന്നിവകൂടി ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി അഭിപ്രായമെന്താണ് ? 
 ഫോണ്ടിന്റെ സൈസ് വര്‍ദ്ധിപ്പിക്കുന്നതു് അതിന്റെ ഹിന്റിങ്ങ് ആണ് . ഇത് വേണ്ടതു് വിന്‍ഡോസ് xpയ്ക്കും ie8 വരെയുള്ള എക്സ്പ്ലോറര്‍ വെര്‍ഷനുകള്‍ക്കും മാത്രമാണ് . ബാക്കിയെല്ലാം ഹിന്റിങ്ങ് ഇല്ലാതെത്തന്നെ  നന്നായി റെന്‍ഡര്‍ ചെയ്യും . അതുകൊണ്ട് woff  ഹിന്റിങ്ങ് ഇല്ലാതെയും eot ഹിന്റിങ്ങോടു കൂടിയും ജനറേറ്റ് ചെയ്ത് കണ്ടീഷണല്‍ ലോഡിങ്ങ് ആക്കിയാല്‍ തീരാവുന്നതാണ് സൈസ് പ്രശ്നം .  ttf ന്റെ hinting നിര്‍ദ്ദേശങ്ങള്‍ മാറ്റിയ പുതിയ വെര്‍ഷനാണിപ്പോള്‍ ഗിറ്റില്‍ . സൈസ് പകുതിയോളം കുറഞ്ഞിട്ടുണ്ട് . 
അനിവര്‍