പ്രിയപ്പെട്ടവരേ..

ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു  അപ്പ്ലൈ ചെയ്യുന്നതിനു  മുന്നോടിയായി  http://smc.org.in  ഡൊമൈനില്‍

പുതിയ
ഹോം പേജ് ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് , മലയാളം  ഭാഷകളില്‍ ഹോംപേജ്
കാണാവുന്നതാണ്. ഇതിനായി   സന്തോഷേട്ടന്‍ (സന്തോഷ് തോട്ടിങ്ങല്‍)
വിക്കിമീഡീയ ഫൗണ്ടേഷനു വേണ്ടി  വികസിപ്പിച്ചെടുത്ത

jQuery അധിഷ്ടിത ജാവാസ്ക്രിപ്റ്റ് ഇന്റര്‍നാഷനലൈസേഷന്‍ ലൈബ്രറിയായ jquery.i18n ആണ് ഉപയോഗിച്ചിരിക്കുന്നത്. ( https://github.com/wikimedia/jquery.i18n )

ഹോം പേജിന്റെ സോഴ്സ് കോഡ് ഗി‌റ്റ്‌‌ഹബ്ബിലെ എസ് എം സി റെപ്പോസിറ്ററിയില്‍ ലഭ്യമാണ് ( https://github.com/smc/website )

പേജ് ഡിസൈന്‍ ചെയ്ത പ്രസീതക്കും (http://imagineer.in), ജിഷ്ണുവിനും (http://thecodecracker.com)  പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു  :)‌

Regards,
Hrishi | Stultus
http://stultus.in