ibus അടിസ്ഥാനമായി സ്വനലേഖലും മൊഴിയും inscriptഉം Remingtonഉം ഉണ്ട് .

xkb യില്‍ ഇന്‍സ്ക്രിപ്റ്റ് , ലളിത  എന്നിവയും  . Ism ലേഔട്ട് എന്നത് ഇന്‍സ്ക്രിപ്റ്റ് ആയതിനാല്‍ xkb അധിഷ്ഠിത inscript കീബോര്‍ഡായിരിക്കും ഉപയോഗിക്കാന്‍ നല്ലത്

സെബിന്‍, Remington ibus upstreamല്‍ കൊടുത്തിട്ടില്ലെന്നു തോന്നുന്നു . സബ്മിറ്റ് ചെയ്യാമോ