വിന്‍ഡോസില്‍(7 മുതല്‍) എങ്ങിനെ unicode രീതിയില്‍ മലയാളം ടൈപ്പ് ചെയ്യും ?
മുന്‍പു (ഇന്‍ വിന്‍ഡോസ് xpല്‍) ism എന്ന ഒരു സോഫ്ടുവെയര്‍ ആണു ഉപയോഗിച്ചിരുന്നതു.
7ല്‍ Regions & Languages ല്‍ മലയാളം ആഡ് ചെയ്തിട്ടു ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പൊള്‍(in adode pagemaker) ism കീബോര്‍ഡ് ലെഔട്ടുമായി വ്യത്യാസം കാണുന്നു. ismലെതു unicode അല്ലാത്തതാണൊ പ്രശ്നം ?

ഞാന്‍ ഈ മെയില്‍ അയക്കുന്നതു ubuntu & ibus ഉപയോഗിചു ആണു. ubuntuല്‍ മലയാളം ടൈപ്പ് ചെയ്യാന്‍ മറ്റൂ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമൊ?

ആനന്ദ്