<p>ഗൂഗിൾ XMPP പ്രോട്ടോക്കോൾ അനുസരിക്കുന്ന മറ്റ്‌ ചാറ്റ്‌ ക്ലയിന്റുകളെ ജീ ടോക്കിൽ ബന്ധിപ്പിക്കാനുണ്ടായിരുന്ന സൗകര്യം എടുത്തുകളയാൻ പോവുകയാണെന്നു കേട്ടു. അങ്ങിനെയെങ്കിൽ നമ്മുടെ ഇം-മ-നിഘണ്ടുവിനെ jabber  വിലാസമുപയോഗിച്ചു കൂട്ടിച്ചേർത്തവർ എന്തു ചെയ്യും.</p>