<div dir="ltr">കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്റം ക്രാഷ് ആയി തിയ്യതി റീസെറ്റ് ചെയ്തിരുന്നു. അതായിരിക്കാം കാരണമെന്ന് കരുതുന്നു.<br><br>elinks എന്ന ബ്രൗസറിലാണ് SSL Negotiation എന്ന് കാണിച്ചത്<br><br>curl <a href="http://github.com">github.com</a> കൊടുക്കുമ്പോള്‍ <br>
<html><br><head><title>301 Moved Permanently</title></head><br><body bgcolor="white"><br><center><h1>301 Moved Permanently</h1></center><br><hr><center>nginx</center><br>
</body><br></html><br><br>ഇങ്ങനെ ഔട്ട്പുട്ട് കിട്ടുന്നു.<br></div>