ഇന്ന് സമയം കിട്ടിയപ്പോള്‍ സ്ക്രൈബസ്സ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒന്ന് ശ്രമിച്ചു. ഉബുണ്ടു സോഫ്റ്റ് വെയര്‍ സെന്ററിലുള്ള സ്ക്രൈബസ്സില്‍ ഇപ്പോഴും മലയാളം പിന്തുണയില്ല. :-/

പിന്നീട് തിരഞ്ഞപ്പോള്‍ ഡെബിയനുള്ള ഒരു പാക്കേജ് ഇവിടെ കണ്ടു. ഡിപ്പന്റന്‍സി കുറച്ചുണ്ടായിരുന്നെങ്കിലും അതെല്ലാം ഇന്‍സ്റ്റാള്‍ ചെയ്ത് ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ഇതുവരെ കുറേ കുത്തിയിരുന്നെങ്കിലും ശരിയായിട്ടില്ല.

Segmentation fault (core dumped) എന്നാണ് കാണിക്കുന്നത്. മുമ്പ് ലിസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇത് പലരും വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തെന്ന് പറഞ്ഞിരുന്നു. എര്‍ണാകുളത്ത് പത്രപ്രവര്‍ത്തകര്‍ക്കായി നടന്ന പരിപാടിയില്‍ അനിലേട്ടന്റെ ഫെഡോറ സിസ്റ്റത്തില്‍ ഇത് പ്രവര്‍ത്തിച്ചും കണ്ടിട്ടുണ്ട്.

ആര്‍ക്കെങ്കിലും സഹായിക്കാമോ ?

OS : ഉബുണ്ടു 13.04

Manoj.K/മനോജ്.കെ
www.manojkmohan.com