<html>
<head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head>
<body bgcolor="#FFFFFF" text="#000000">
<div class="moz-cite-prefix">ഇതു് 27th (ചൊവ്വ) രാത്രി 8:30ക്കു്
മാറ്റുവാന്‍ സാധിയ്ക്കുമോ? <br>
<br>
On വ്യാഴം 22 ആഗസ്റ്റ് 2013 08:07 വൈകു, ബാലശങ്കർ സി wrote:<br>
</div>
<blockquote
cite="mid:CAP74TDMDnq6Vn1GOgFg5W4VkMZOByFgAqj+rfoU2nq8bKKTUYA@mail.gmail.com"
type="cite">
<div dir="ltr">
<div>
<div>ഞായറാഴ്ച (ആഗസ്റ്റ് 25) <b>രാത്രി 8.30ക്ക്</b> ഐ ആർ സിയിൽ
ഒത്തുകൂടാം, പൊതുപരിപാടിയെ കുറിച്ച് ചർച്ച ചെയ്യാൻ. ഞായർ ആയത്
കൊണ്ട് എല്ലാവർക്കും ഒഴിവായിരിക്കുമെന്ന് വിശ്വസിക്കുന്നു.<br>
<br>
</div>
server : <a moz-do-not-send="true"
href="http://irc.freenode.net">irc.freenode.net</a><br>
</div>
channel: #smc-project<br>
<br>
</div>
<div class="gmail_extra"><br clear="all">
<div>
<div dir="ltr">
<div>Regards,<br>
Balasankar C<br>
</div>
<a moz-do-not-send="true" href="http://balasankarc.in"
target="_blank">http://balasankarc.in</a><br>
</div>
</div>
<br>
<br>
<div class="gmail_quote">2013, ആഗസ്റ്റ് 21 9:11 PM ന്, Nandaja
Varma <span dir="ltr"><<a moz-do-not-send="true"
href="mailto:nandaja.varma@gmail.com" target="_blank">nandaja.varma@gmail.com</a>></span>
എഴുതി:<br>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">
അപ്പോല്‍ ഐ. ആര്. സി. യില്‍ വെച്ച് കാണാം.. :) ഈ ഞായര്‍?<br>
<div class="HOEnZb">
<div class="h5"><br>
On 8/21/13, ബാലശങ്കർ സി <<a moz-do-not-send="true"
href="mailto:c.balasankar@gmail.com">c.balasankar@gmail.com</a>>
wrote:<br>
> ആ ഐ ആർ സി മീറ്റിന് ഒരു {{കൈ}}.<br>
><br>
> എന്റെ കുറച്ച് സജഷൻസ് ഇവയാണ് (സംവാദം താളിലും
കൊടുത്തിട്ടുണ്ട്) -<br>
> 1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര
സോഫ്റ്റ്വെയറുകൾ (ഗ്നു/ലിനക്സ്<br>
> പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു
കൊടുക്കുക/ ചെയ്യാൻ<br>
> പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ
ആയിട്ട് നടത്താം.<br>
> 2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു
പത്തുമിനുട്ട് മാത്രം<br>
> വേണ്ടി വരുന്ന പരിപാടി.<br>
> 3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ,
അവർക്ക് സ്ക്രൈബസിൽ<br>
> മലയാളം പരിശീലനം.<br>
> 4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്വെയറുകളുടെ ലൈവ്
ഡെമോൺസ്ട്രേഷൻ.<br>
><br>
> Regards,<br>
> Balasankar C<br>
> <a moz-do-not-send="true"
href="http://balasankarc.in" target="_blank">http://balasankarc.in</a><br>
><br>
><br>
> 2013, ആഗസ്റ്റ് 21 8:30 PM ന്, manoj k <<a
moz-do-not-send="true"
href="mailto:manojkmohanme03107@gmail.com">manojkmohanme03107@gmail.com</a>>
എഴുതി:<br>
><br>
>> വാര്‍ഷിക മീറ്റിന്റെ കാര്യങ്ങളെക്കുറിച്ച്
ആലോചിയ്ക്കാന്‍ ഈ ആഴ്ച അവസാനം ഒരു<br>
>> IRC മീറ്റ് വച്ചാലോ. ?<br>
>><br>
>> നടത്തണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളെക്കുറിച്ച്
വിക്കിയില്‍ ചേര്‍ക്കാമോ ?<br>
>> സെമിനാറുകളും വര്‍ക്ഷോപ്പുകളും തുടങ്ങി പലതും
പ്ലാന്‍ ചെയ്യാവുന്നതാണ്. പല<br>
>> മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന
ആളുകളെത്തുന്നതിനാല്‍ അവരെയെല്ലാം<br>
>> സജീവമാക്കുന്ന രീതിയില്‍ പരിപാടികള്‍ ഉഷാറാക്കാം.
:)<br>
>><br>
>> 2013/8/21 Anivar Aravind <<a
moz-do-not-send="true"
href="mailto:anivar.aravind@gmail.com">anivar.aravind@gmail.com</a>><br>
>><br>
>>> കൂട്ടുകാരെ ,<br>
>>><br>
>>> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങിന്റെ<br>
>>> വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍
13,14,15 തിയ്യതികളിലായി തൃശ്ശൂര്‍<br>
>>> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക്
ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്.<br>
>>> പണം<br>
>>> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു്
സാംസ്കാരിക സംഘടന എന്നരീതിയില്‍<br>
>>> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട്
അനുവദിക്കുകയും ചെയ്തിട്ടുണ്ട് .<br>
>>> മഹാനവമി,<br>
>>> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ്
ദിവസങ്ങള്‍ കിടക്കുന്നത്.<br>
>>> അതിനടുത്ത<br>
>>> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍
നാട്ടിലുണ്ടാവുന്ന സമയമാണു്.<br>
>>> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു
വെച്ചോളൂ.<br>
>>><br>
>>> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍
സെപ്റ്റംബര്‍ അവസാനത്തോടെ തീരും<br>
>>> .<br>
>>> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍
പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു<br>
>>> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി
മാറ്റിവെക്കണം . അതല്ലാത്ത സമയം<br>
>>> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി
.<br>
>>><br>
>>> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001
അവസാനം ബൈജു തുടങ്ങിയ മലയാളം<br>
>>> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍
21നു്<br>
>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു
സ്വീകരിച്ച് സാവന്നയില്‍<br>
>>> രജിസ്റ്റര്‍<br>
>>> ചെയ്യുന്നതു് .<br>
>>> <a moz-do-not-send="true"
href="https://savannah.nongnu.org/forum/forum.php?forum_id=1148"
target="_blank">https://savannah.nongnu.org/forum/forum.php?forum_id=1148</a><br>
>>><br>
>>> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന<br>
>>> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി
പരിഗണിച്ചാല്‍ ഈ വര്‍ഷം<br>
>>> സ്വതന്ത്രമലയാളം<br>
>>> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം
യൂണിക്കോഡ് അധിഷ്ഠിത മലയാളം<br>
>>> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി
അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്<br>
>>> രീതികളായിരുന്നു നിലനിന്നിരുന്നതു് .
സ്വതന്ത്രസോഫ്റ്റ്വെയറായ വരമൊഴിയില്‍<br>
>>> 2000ല്‍ മലയാളം യൂണിക്കോഡ് കണ്വര്ഷന്
പിന്തുണവന്നിരുന്നെങ്കിലും അന്ന്<br>
>>> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം
കമ്പ്യൂട്ടിങ്ങ് എന്ന<br>
>>> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ
കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക<br>
>>> എന്ന<br>
>>> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങും ഇന്ഡ്ലിനക്സും<br>
>>> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് .
ചുരുക്കത്തില്‍ മലയാളം<br>
>>> കമ്പ്യൂട്ടിങ്ങിന്റെ<br>
>>> മാത്രമല്ല ഇന്ത്യന്‍ ഭാഷാ
കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.<br>
>>> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു
ഓര്‍മ്മപ്പെടുത്തലായി<br>
>>> ആഘോഷിക്കാവുന്നതാണു്.<br>
>>><br>
>>><br>
>>> എങ്ങനെ, എന്തു് എന്നൊക്കെയുള്ള
അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച<br>
>>> ചെയ്ത്<br>
>>> താഴെപ്പറയുന്ന വിക്കിപേജില്‍
ക്രോഡീകരിക്കാവുന്നതാണു്.<br>
>>><br>
>>><br>
>>> <a moz-do-not-send="true"
href="http://wiki.smc.org.in/AnnualMeet2013"
target="_blank">http://wiki.smc.org.in/AnnualMeet2013</a><br>
>>><br>
>>> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും
നന്ദജയും ഇര്‍ഷാദും ഒക്കെ<br>
>>> അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി
മുന്‍കൈ എടുക്കണമെന്നു<br>
>>> അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി
മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി<br>
>>> നടത്തുന്നതും നന്നായിരിക്കും . എന്നാ
തുടങ്ങുകയല്ലേ<br>
>>><br>
>>> അനിവര്‍<br>
>>><br>
>>>
_______________________________________________<br>
>>> Swathanthra Malayalam Computing discuss
Mailing List<br>
>>> Project: <a moz-do-not-send="true"
href="https://savannah.nongnu.org/projects/smc"
target="_blank">https://savannah.nongnu.org/projects/smc</a><br>
>>> Web: <a moz-do-not-send="true"
href="http://smc.org.in" target="_blank">http://smc.org.in</a>
| IRC : #smc-project @ freenode<br>
>>> <a moz-do-not-send="true"
href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a><br>
>>> <a moz-do-not-send="true"
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
target="_blank">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br>
>>><br>
>>><br>
>>><br>
>><br>
>> _______________________________________________<br>
>> Swathanthra Malayalam Computing discuss Mailing
List<br>
>> Project: <a moz-do-not-send="true"
href="https://savannah.nongnu.org/projects/smc"
target="_blank">https://savannah.nongnu.org/projects/smc</a><br>
>> Web: <a moz-do-not-send="true"
href="http://smc.org.in" target="_blank">http://smc.org.in</a>
| IRC : #smc-project @ freenode<br>
>> <a moz-do-not-send="true"
href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a><br>
>> <a moz-do-not-send="true"
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
target="_blank">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br>
>><br>
>><br>
>><br>
><br>
<br>
<br>
</div>
</div>
<span class="HOEnZb"><font color="#888888">--<br>
Regards,<br>
Nandaja Varma<br>
<a moz-do-not-send="true"
href="http://nandajavarma.wordpress.com"
target="_blank">http://nandajavarma.wordpress.com</a><br>
</font></span>
<div class="HOEnZb">
<div class="h5">_______________________________________________<br>
Swathanthra Malayalam Computing discuss Mailing List<br>
Project: <a moz-do-not-send="true"
href="https://savannah.nongnu.org/projects/smc"
target="_blank">https://savannah.nongnu.org/projects/smc</a><br>
Web: <a moz-do-not-send="true" href="http://smc.org.in"
target="_blank">http://smc.org.in</a> | IRC :
#smc-project @ freenode<br>
<a moz-do-not-send="true"
href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a><br>
<a moz-do-not-send="true"
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
target="_blank">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br>
<br>
</div>
</div>
</blockquote>
</div>
<br>
</div>
<br>
<fieldset class="mimeAttachmentHeader"></fieldset>
<br>
<pre wrap="">_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>