പ്രമുഖ ആന്‍ഡ്രോയ്ഡ് റോം ആയ സൈനോജെന്‍ മോഡില്‍ (10.2 - 4.2 ജെല്ലീബീന്‍ അധിഷ്‌ഠിതമായ) മലയാളം സഹജമായി ഉള്‍പ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായി ചെയ്തുവരുന്നു. അതില്‍ തര്‍ജ്ജമ ചെയ്യേണ്ട ഫയലുകള്‍ https://github.com/jishnu7/CyanogenMod-Malayalam ല്‍ ഇട്ടിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് അതില്‍ നിന്ന് എടുത്ത് ചെയ്തുതുടങ്ങാം.

Regards,
Jishnu

http://blog.thecodecracker.com
jishnu7@joindiaspora.com

http://twitter.com/jishnu7