എല്ലാ ജില്ലകളിലും ഇതിന് ഡി.എ.കെ.എഫ് പ്രവര്‍ത്തകരെ കൂടി ബന്ധപ്പെടാവുന്നതാണ്. എല്ലാ ജില്ലകളിലും ഡി.എ.കെ.എഫും പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്.
--ശിവഹരി
മലപ്പുറത്തെ പരിപാടിയുടെ ഉദ്ഘാടനക്ലാസ് കൈകാര്യം ചെയ്യാന്‍
എന്നോടാവശ്യപ്പെട്ടിട്ടുണ്ട്.
>> സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന്
>> തൃശ്ശൂരില്‍
>> ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?
>> കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി
>> സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു
>> ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍
>> സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും
>> വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി
>> പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന
>> നമ്മുടെ
>> പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി
>> പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം. :)
> ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരിപാടികളുടെ വിവരം ഇവിടെ
> http://wiki.kssp.in/index.php/സോഫ്റ്റ്‌വെയർ_സ്വാതന്ത്ര്യ_ദിനാചരണം
> അവരുമായി ബന്ധപ്പെട്ടു് സ്വന്തം ജില്ലയിലെ പരിപാടികളില്‍ സാജീവമായി
> പങ്കെടുക്കുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss@lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
      fighting for knowledge freedom