<div dir="ltr">കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍, സംഭാവനകള്‍ എന്നിവ പ്രതീക്ഷിക്കുന്നു. സംഭാവനകള്‍ നല്‍കാവുന്നവര്‍ <a href="mailto:contact@smc.org.in">contact@smc.org.in</a> എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ടിക്കറ്റുകള്‍, ഹോട്ടല്‍ അഡ്വാന്‍സ് , ഇന്‍വിറ്റേഷന്‍ പ്രിന്റിങ്ങ് എന്നിവയൊക്കെയായി കാര്യമായ ചിലവുകള്‍ അടുത്ത ആഴ്ചയോടെ പ്രതീക്ഷിക്കുന്നുണ്ട്. <br>
</div>