ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
നാളെ രാത്രിക്കുള്ളില് അവര്ക്ക് വിശദാംശം വേണമത്രേ. രാവിലെ സന്തോഷേട്ടന്റെ സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു. അതിന് ശേഷം ഒരു മണിക്കൂര് അവിടത്തെ സീനിയര് എന്തോ എടുക്കുമത്രെ. ഉച്ചതിരിഞ്ഞുള്ള 3 മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന് മണിക്കൂറിലെന്തൊക്കെ ഉല്പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്? സൂരജേട്ടന്? പ്രവീണേട്ടന്? മനോജേട്ടന്? അര്ജുന്? :) 7- നു് വേണമെന്നാണവരുടെ ആവശ്യം.
ഞാന് എന്തായാലും കാണില്ല. ഇവിടെ നിന്നും ഒരു ദിവസം പോലും മാറി നില്ക്കാനുള്ള അവസ്ഥയിലല്ല.
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്ക്ക് മൃതിയെക്കാള് ഭയാനകം
- മഹാകവി കുമാരനാശാന്