വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപീഡിയയില്‍ ഒരു താളുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിക്കിപീഡിയയിലെ സജീവ പ്രവര്‍ത്തകരായ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു (എന്നെ സംബന്ധിച്ച് ഇതിന് മുഴുവന്‍ സമയ ചുമതല എടുക്കാനാവില്ല. അവസ്ഥ മനസ്സിലാക്കുമല്ലോ :)

ആവശ്യമായവ : ഇന്റര്‍നെറ്റൊടുകൂടിയ കമ്പ്യൂട്ടര്‍ + കൈപുസ്തകം + സ്റ്റിക്കറുകള്‍ + മറ്റുള്ളവ

ഏകോപനം - > അല്‍ഫാസ്, അര്‍ജുന്‍ കെ