എം3ഡിബി + ഈണം

സിനിമയുമായി ബന്ധപ്പെട്ട ഡാറ്റാബേസുകള്‍ ശേഖരിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് m3db. ഇവരുടെ തന്നെ  സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സംഗീത സംരംഭമാണ് ഈണം. ഇവരുമായി ബന്ധപ്പെട്ടതില്‍ നിന്ന് പങ്കെടുക്കാമെന്ന സമ്മതം ലഭിച്ചിട്ടുണ്ട്.

http://www.m3db.com/ - മലയാളം മൂവി & മ്യൂസിക്ക് ഡാറ്റാബേസ്

http://eenam.com/

ചുമതല : നിശി