Update

ലോക ക്ലാസിക്ക് സിനിമകളുടെ മലയാളം സബ്ടൈറ്റിലുകള്‍ പുറത്തിറക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് എം സോണ്‍ (Malayalam Subtitles for everyONE) വെബ്സൈറ്റ് : http://malayalamsubtitles.org/

ഇവരും എക്സിബിഷനുണ്ടാകും എന്ന് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

ചുമതല : പ്രമോദ്

(ഇവരുമായി ചേര്‍ന്നുള്ള ഒരു സിനിമ സ്ക്രീനിങ്ങ് പരിപാടിയും വര്‍ക്ഷോപ്പും തലേ ദിവസം നമ്മള്‍ ആലോചിച്ചിട്ടുണ്ട്. എനിക്ക് വിശദാംശങ്ങളറിയില്ല.)