ലോക്കലൈസേഷന്‍ ഹട്ട്

ഗ്നോമും കെഡിയും ഫയര്‍ഫോക്സും അടക്കം ഒരു പിടി പരിഭാഷാ പദ്ധതികളുണ്ട് നമുക്ക്. സാധാരണക്കാരിലേക്ക് ചര്‍ച്ച ചെയ്യപ്പെടേണ്ട/ഉപകരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണിത്. ഇതും എങ്ങനെ അവതരിപ്പിക്കണമെന്നതിന് ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു.

ചുമതല : അനി പീറ്റര്‍