കഥകളി.ഇന്‍ഫോ & മുദ്രാപീഡിയ

സൈബര്‍ സ്പേസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഥകളിയും മറ്റും പ്രമോട്ട് ചെയ്യാനായി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടായ്മയാണ് കഥകളി.ഇന്‍ഫോ. അവരുടെ തന്നെ മേല്‍നോട്ടത്തില്‍ തന്നെ കഥകളി മുദ്രകള്‍ ഡോക്യുമെന്റ് ചെയ്ത് സ്വതന്ത്രലൈസന്‍സില്‍ ലഭ്യമാക്കുന്ന ഒരു സംരംഭമാണ് മുദ്രാപീഡിയ.

ഇവരുടെ പ്രവര്‍ത്തകര്‍ക്ക് മെയില്‍ അയച്ചതില്‍ നിന്ന് ഇവരും നമ്മുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാമെന്നേറ്റിട്ടുണ്ട്.

ചുമതല : സുനില്‍