മനോജെ  ഇതൊക്കെ വിക്കിയില്‍ തന്നെ മതി .
ലിസ്റ്റില്‍ ഒറ്റ അനൌണ്‍സ്മെന്റ് ആയി വന്നാല്‍ മതി എന്നു തോന്നുന്നു .
ഇതിപ്പോ പണിയെടുക്കുകയും വേണം അതെല്ലാം ലിസ്റ്റിലോട്ട് എഴുതി അറിയിക്കുക എന്ന ഇരട്ടിപ്പണിയും വേണം എന്ന അവസ്ഥയാണു്. അല്ലെങ്കില്‍ സുതാര്യതാവിവാദമാവും . ഇവ ലിസ്റ്റിനു പുറത്തു തന്നെയാണു് നടക്കേണ്ടതു് എന്നാണു് എന്റെ വിശ്വാസം .

അനിവര്‍