സ്ക്രൈബസ്സ് മലയാളം

DAKFന്റെ ആഭിമുഖ്യത്തില്‍ അനിലേട്ടനും സംഘവും സ്ക്രൈബസിന് യൂണിക്കോഡ് പിന്തുണ കൊടുക്കുകയുണ്ടായി.സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് മലയാളത്തിലും DTP നിഷ്പ്രയാസം ചെയ്യാമെന്നുള്ള സ്ഥിതിവിശേഷമാണ് ഇനി വരാന്‍ പോകുന്നത്. സ്ക്രൈബസിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിയ്ക്കാനായി ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചുമതല : ശിവഹരി