വിക്കിഗ്രന്ഥശാല

വിക്കിഗ്രന്ഥശാലയുടെ ഓഫ്ലൈന്‍ സിഡി - 2 ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിട്രാക്കില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പ്രകാശനം ചെയ്യുന്നുണ്ട്. മുമ്പത്തേപ്പോലെ ഈ സിഡിയുടേയും സാങ്കേതിക സഹായം ചെയ്തിട്ടുള്ളത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകരാണ്. ഒട്ടനവധി കൃതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സിഡി ആയതുകൊണ്ടുതന്നെ ഇത് പ്രദര്‍ശനത്തിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിനും സിഡി വിലകൊടുത്ത് വാങ്ങുന്നതിനും ഇത് സാഹായിക്കുമെന്ന് കരുതുന്നു

ചുമതല -> മനോജ്, ബാലു, ബിപിന്‍