ഓളം - നിഘണ്ടു

ഇന്ന് ഇന്റര്‍നെറ്റില്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു സൈറ്റാണ് ഓളം. സ്വതന്ത്ര ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നിഘണ്ടു ഡാറ്റാബേസ് ഇന്ന് പല പ്ലാറ്റ്ഫോമുകളിലേക്ക് പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്റെ ആഡ്രോയ്ഡ് പതിപ്പിറങ്ങിയത്. ഭാവിയില്‍ ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ ക്രൗഡ് സോഴ്സ് ചെയ്ത് പ്രവര്‍ത്തിയ്ക്കേണ്ടുന്ന പ്രധാനപ്പെട്ട സംരംഭമാണ്.

ചുമതല : കൈലാഷ്