ശില്പ പ്രൊജക്റ്റ്

ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തേയ്ക്കുള്ള സ്വമക യുടെ സംഭാവനയാണ് ശില്പ. പരിപാടിയ്ക്ക് വരുന്ന വിദ്യാര്‍ഥികളേയും മറ്റും ആകര്‍ഷിക്കേണ്ട ഒരു സംരംഭം. ഇത് ഏത് വിധത്തില്‍ ഭംഗിയായി അവതരിപ്പിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ തിരുമാനിക്കുക.

http://silpa.org.in/

ഗവേഷണസ്വഭാവമുള്ള പദ്ധതിയായതിനാല്‍ ഇതിനായുള്ള വൊളന്റിയേഴ്സിന് പ്രത്യേകം ക്ലാസുകള്‍ കൊടുക്കേണ്ടിവരുമെന്ന് തോന്നുന്നു. ചുമതല : ഹൃഷികേശ്