ഈ ചര്‍ച്ച കാണുമ്പോള്‍ മനസ്സിലാക്കാം നടക്കാന്‍ പോകുന്ന ഇവന്റിനെക്കുറിച്ച് നാമെത്രത്തോളം ബോധവാന്മാരാണെന്നും അലസരാണെന്നും. രണ്ട് മാസം മുമ്പ് പ്ലാന്‍ ചെയ്ത് നടത്തുന്ന ഒരു പരിപാടിയാണ്. മിനിമം മൂന്ന് ദിവസത്തെ ഹാളിന്റെ കാര്യത്തിലിലെങ്കിലും നമുക്കൊന്ന് ഉറപ്പിക്കാനായിട്ടില്ല.

എന്തായാലും മുഖ്യമന്ത്രിയെ വിളിക്കണോ അച്ചുതാന്ദനെ വിളിക്കാണോ എന്ന് നാളെ രാവിലെ ഞാന്‍ വോട്ടിനിടുന്നുണ്ട്.

തൂറാന്‍ മുട്ടുമ്പൊ കക്കൂസ് ഉണ്ടാക്കാന്‍ നടക്കുന്നതെങ്ങനെയാണെന്ന് അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കഷ്ടം